എം.കെ. സാനുമാസ്റ്റർ പുരസ്കാര നിർണയ സമിതി എറണാകുളം പ്രസ് കള്ബിൽ നടത്തിയ വാർത്താസമ്മേളനത്തിൽ പ്രൊഫ. എം.കെ സാനു പുരസ്കാരം പ്രഖ്യാപിക്കുന്നു. കൺവീനർ രഞ്ജിത്ത് എസ്. ഭദ്രൻ, സദാശിവ കൃഷ്ണ, ശശി കളരിയേക്കൽ തുടങ്ങിയവർ സമീപം