കുട്ടിക്കളി...എറണാകുളം ഡർബാർ ഹാൾ ഗ്രൗണ്ടിൽ സന്ദർശകർക്കായി ഒരുക്കിയ കൂറ്റൻ ചെസ് ബോർഡിൽ കരുക്കൾ നീക്കി കളിക്കുന്ന കുട്ടി