thankamaniamma-93

തൃപ്പൂണിത്തുറ: എരൂർ മെയിൻറോഡ് മുല്ലപ്പിള്ളിൽ വീട്ടിൽ പരേതനായ രാമൻ മേനോന്റെ ഭാര്യ ചളിക്കവട്ടം കൊടമശ്ശേരി തങ്കമണിഅമ്മ (93) നിര്യാതയായി. മക്കൾ: അജയകുമാർ, ഇന്ദിര, ജയ, കാഞ്ചന, ഗീത.