c-i-thamban-78

കുറുപ്പംപടി: പനിച്ചയം ചെമ്മായത്ത് വീട്ടിൽ സി.ഐ. തമ്പാൻ (78) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: ഓമന. മക്കൾ: ജിനു (കെ.എസ്.ആർ.ടി.സി., പെരുമ്പാവൂർ), അനു, പരേതനായ റിനു. മരുമക്കൾ: ഗീതു, ഷാജി.