അങ്കമാലി: മാർ അഗസ്റ്റിൻസ് ഹയർ സെക്കൻഡറി സ്‌കൂളിൽ 42-ാം വാർഷികവും രക്ഷാകർതൃദിനവും യാത്രഅയപ്പ് സമ്മേളനവും 9ന് ഉച്ചകഴിഞ്ഞ് 2.30ന് നടക്കും. റോജി എം. ജോൺ എം.എൽ.എ ഉദ്ഘാടനം ചെയ്യും. സ്‌കൂൾ മാനേജർ ഫാ. ആന്റണി പുതിയാപറമ്പിൽ അദ്ധ്യക്ഷത വഹിക്കും. പി.സി. സിറിയക് മുഖ്യാതിഥിയാകും.