അങ്കമാലി: കൃപാസദൻ സിസ്റ്റേഴ്സ് നടത്തുന്ന സ്ഥാപനത്തിൽ കേരള വ്യാപാരി വ്യവസായി സമിതി കറുകുറ്റി മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മെഡിക്കൽ ഉപകരണങ്ങൾ വിതരണം ചെയ്തു. മേഖലാ പ്രസിഡന്റ് പ്രകാശ് പാലാട്ടി, വൈസ് പ്രസിഡന്റ് ഡേവിസ് പുല്ലൻ, സെക്രട്ടറി ഹെൻട്രി ജോർജ്, ട്രഷറർ ഡെന്നി ആന്റണി, ജോബി ജോസഫ്, ബെന്നി ജോർജ് എന്നിവർ പങ്കെടുത്തു.