പറവൂർ: മാഞ്ഞാലി എസ്.എൻ ജിസ്റ്റ് ഗ്രൂപ്പ് ഒഫ് ഇൻസ്റ്റിറ്റ്യൂഷൻസ് വിദ്യാർത്ഥികൾക്ക് സൗജന്യ കെ മാറ്റ് പരിശീലനം നൽകുന്നു. ഓൺലൈൻ ക്ളാസുകൾ 10, 11, 12, 15, 16 തീയതികളിൽ വൈകിട്ട് ആറരമുതൽ ഏഴരവരെയും ഒഫ് ലൈൻക്ളാസുകൾ 20, ഫെബ്രുവരി 3 തീയതികളിൽ രാവിലെ പത്തുമുതൽ ഉച്ചയ്ക്ക് ഒന്നുവരെയാണ്. ഫോൺ: 9495308062.