കൊച്ചി: മഹാകവി കുമാരനാശാൻ ചരമശതാബ്ദി സമ്മേളനം 16ന് വൈകിട്ട് 5 ന് അയ്യപ്പൻകാവ് ശ്രീശങ്കരാനന്ദാശ്രമത്തിൽ നടക്കും. സ്വാമി ശിവസ്വരൂപാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തും.