sosamma-72

തിരുവാങ്കളം: വെണ്ണിക്കുളം ചെറാട്ടുമൂലയിൽ സി.വി. പൗലോസിന്റെ ഭാര്യ ശോശാമ്മ (പൊന്നമ്മ, 72) നിര്യാതയായി. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 12ന് വെണ്ണിക്കുളം സെന്റ് ജോർജ്ജ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ. മക്കൾ: ലിസ മാത്യു, ലീന മാത്യു, ലാൻസ് പൗലോസ് (എല്ലാവരും യു.എസ്.എ). മരുമക്കൾ: ജോൺ മാത്യു, ടോണി മാത്യു, ഷെറിൻ പൗലോസ് (എല്ലാവരും യു.എസ്.എ).