കൊച്ചി: ഹയർ സെക്കൻഡറി, കോളേജ് വിദ്യാർത്ഥികൾക്കായി പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ് ഉപന്യാസ രചന മത്സരം സംഘടിപ്പിക്കും. ഉപഭോക്തൃ സംരക്ഷണം ഗൂഗിൾ കാലഘട്ടത്തിൽ എന്ന വിഷയത്തിൽ മലയാളം, ഇംഗ്ലീഷ് ഭാഷകളിലാണ് മത്സരം. 500 വാക്കിൽ കവിയരുത്. പ്രിൻസിപ്പലിന്റെ സാക്ഷ്യപത്രം വേണം. 9ന് വൈകിട്ട് നാലിനകം croekm@gmail.com എന്ന മെയിൽ ഐഡിയിൽ ലഭിക്കണം. ഫോൺ : 04842390809.