കൊച്ചി: മൂക്കന്നൂർ പഞ്ചായത്തിലെ അങ്കണവാടികളിൽ വർക്കർമാരുടെ ഒഴിവുണ്ട്. അപേക്ഷകൾ 15ന് വൈകിട്ട് 5വരെ അങ്കമാലി ഐ.സി.ഡി.എസ് പ്രൊജക്ട് ഓഫീസിൽ സ്വീകരിക്കും. ഫോൺ: 9188959720.