പറവൂർ: മൂത്തകുന്നം എസ്.എൻ.എം ട്രെയിനിംഗ് കോളേജിലെ പൂർവവിദ്യാർത്ഥി സംഗമം 13ന് രാവിലെ 9.30ന് കോളേജ് ഓഡിറ്റോറിയത്തിൽ നടക്കും. പൂർവവിദ്യാർത്ഥികൾക്ക് പി.എച്ച്ഡി ബിരുദം, പുരസ്കാരങ്ങൾ, അദ്ധ്യാപകരായി സർവീസിൽനിന്ന് വിരമിക്കൽ എന്നിവയുണ്ടെങ്കിൽ അസോസിയേഷനെ അറിയിക്കണം. ഫോൺ: 9447819190.