പെരുമ്പാവൂർ: എ.കെ.എസ്.ടി.യു ഉപജില്ലാ സമ്മേളനം ജില്ലാ എക്സിക്യുട്ടീവ് അംഗം കെ.എസ്. ബിജോയ് ഉദ്ഘാടനം ചെയ്തു. അജിതനാഥ് അദ്ധ്യക്ഷതവഹിച്ചു. ഗൗതം ബാബുപോൾ, എൻ.സി. ഹോച്മിൻ, സിബി ആഗസ്ത്യൻ, കെ.എൽ. പ്ലാസിഡ്, കെ.പി. സന്തോഷ്, രാജപ്പൻ എസ്. തെയ്യാരത്ത് എന്നിവർ സംസാരിച്ചു. ഭാരവാഹികളായി ഗൗതം ബാബുപോൾ (പ്രസിഡന്റ്.), അജിതനാഥ് (സെക്രട്ടറി), കെ.ആർ. റോഷ്നി (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.