പെരുമ്പാവൂർ: ആശാൻ സ്മാരക സാഹിത്യവേദിയുടെ പ്രതിമാസ പരിപാടികൾ ഇന്ന് ഉച്ചയ്ക്ക് 2.30 മുതൽ എസ്.എൻ.ഡി.പി യോഗം കുന്നത്തുനാട് യൂണിയൻ ഹാളിൽ നടക്കും. 2. 30ന് അക്ഷരശ്ലോകസദസ്, തുടർന്ന്പ്രഭാഷണം, കൃതികളുടെ അവലോകനം, സർഗസംഗമം എനിവയാണ് പ്രധാന പരിപാടികൾ. 2023 - 24 വർഷത്തെ പൊതുയോഗം ഫെബ്രുവരി 4ന് നടത്തും.