തൃപ്പൂണിത്തുറ: ഉദയംപേരൂർ പഞ്ചായത്തിലെ 4-ാം വാർഡ് കണ്ടനാടിലെ 2024-25 സാമ്പത്തിക വർഷത്തെ പദ്ധതി രൂപീകരണ ഗ്രാമസഭ ഇന്ന് രാവിലെ 10.30ന് കണ്ടനാട് ജെ.ബി സ്കൂളിൽ ചേരുമെന്ന് വാർഡ് മെമ്പർ ആൽവിൻ സേവ്യർ അറിയിച്ചു.