p

ശബരിമല ദർശനം നടത്തിയശേഷം പ്രശസ്ത പുല്ലാങ്കുഴൽ വാദകൻ രാജേഷ് ചേർത്തല സന്നിധാനത്തെ വലിയ നടപ്പന്തലിലെ പ്രധാനവേദിയിൽ പുല്ലാങ്കുഴലിൽ വായിക്കുന്നു