എറണാകുളം ബി.ടി.എച്ചിൽ ഡോ. എം.പി. സുകുമാരൻ നായർ രചിച്ച "കേരളത്തിലെ വ്യവസായ വികസന ചരിത്രവും ഭാവി പരിപ്രേക്ഷ്യവും" പുസ്തക പ്രകാശനം ഉദ്ഘാടനം ചെയ്യാനെത്തിയ സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പ്രൊഫ. എം.കെ. സാനുവുമായി സൗഹൃദ സംഭാഷണത്തിൽ