bhaimi-89

തൃപ്പൂണിത്തുറ: പുതിയകാവ് താഴുത്തേടത്ത് പരേതനായ വിശ്വംഭരന്റെ ഭാര്യ ഭൈമി (89) നിര്യാതയായി. മക്കൾ: പ്രീത, ഉണ്ണി, ഹരികുമാർ, ഹിരൺകുമാർ. മരുമക്കൾ: സോമൻ, സിന്ധു, ബിന്ദു, ഷിനി.