
ആമ്പല്ലൂർ: ചിറക്കച്ചാലിൽ പടിഞ്ഞാറേക്കര ബേബി മാത്യു (63) നിര്യാതനായി. ഭാര്യ: കുലയിറ്റിക്കര മേലോത്ത് ഓമന. സംസ്‌കാരം നാളെ രാവിലെ 11.30ന് സൗത്ത് പറവൂർ സെന്റ് ജോൺസ് സിറിയൻ യാക്കോബായ വലിയപള്ളി സെമിത്തേരിയിൽ. മക്കൾ: ബിൻസി (കാനഡ), എൽദോ ചിറക്കച്ചാലിൽ (ഇൻഫോസിസ്, ബംഗളൂരു; പ്രസിഡന്റ്, പ്രൊഫഷണൽ കോൺഗ്രസ്, എറണാകുളം). മരുമക്കൾ: എൽദോ ജോസ് (കാനഡ), ബെസ്‌നി (സിസ്‌കോ,ബംഗളൂരു).