y

തൃപ്പൂണിത്തുറ: എരൂർ ശ്രീഭവാനീശ്വരി കഥകളിയോഗം ഉടമയും അണിയറ കലാകാരനുമായ എരൂർ ശശി (72) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് തൃപ്പൂണിത്തുറ ശ്മശാനത്തിൽ. ഭാര്യ: അമ്മിണി. മക്കൾ: എരൂർ മനോജ്‌ (കഥകളി ചുട്ടി കലാകാരൻ), മഹേഷ്‌. മരുമക്കൾ: സഞ്ജന, അപർണ.