damodaran

അങ്കമാലി: നായത്തോട് തച്ചുകുഴി ദാമോദരൻ (86 റിട്ട. ഡിഫൻസ്) നിര്യാതനായി. ഭാര്യ: പരേതയായ ഇന്ദിര കായംകുളം തുരുത്തുവിള പണിക്കശേരി വീട്ടിൽ കുടുംബാംഗം. മക്കൾ: ബിജു, ലീന. മരുമക്കൾ: ജിഷി, ഡോ. മനോജ് (കൊച്ചിൻ യൂണിവേഴ്സിറ്റി).