ചോറ്റാനിക്കര: വിമുക്ത ഭട സംഘടനയായ എൻ. എക്സ്. സി. സി. യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ, "വരിയേഴ്‌സ് ഡേ -2024"

ആഘോഷിച്ചു, എം.എം. ജോൺ മുറിക്കലിന്റെ വസതിയിൽ പ്രസിഡന്റ്‌ എം.എൻ. നായരുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പ്രസിഡന്റ്‌ മുഖ്യ പ്രഭാഷണം നടത്തി, യൂണിറ്റ് പുറത്തിറക്കിയ ഡയറക്ടറി യുടെ പ്രകാശനകർമം സെക്രട്ടറി എൻ. ഒ.ബാബു, മുതിർന്ന അംഗം ജി. ആർ. നായർക്ക് നൽകി നിർവഹിച്ചു. കെ. എം. ഫിലിപ്പ് നന്ദി പറഞ്ഞു.