a-n-subramaniyan-80

പെരുമ്പാവൂർ: തോട്ടുവ ഐക്കരക്കുടിവീട്ടിൽ പരേതനായ നാരായണന്റെ മകൻ എ.എൻ. സുബ്രഹ്മണ്യൻ (80) നിര്യാതനായി. ഭാര്യ: പരേതയായ പങ്കജാക്ഷി. മക്കൾ: അനികുട്ടൻ, ബിന്ദു, സിന്ധു. മരുമക്കൾ: മിനി, സജി.