മൂവാറ്റുപുഴ: തൃക്കളത്തൂർ സുധൻ സാർ സ്മാരകത്തിലെ ആർട്ട് സ്റ്റുഡിയോ ചലച്ചിത്ര അക്കാഡമി അംഗം എൻ. അരുൺ ഉദ്ഘാടനം ചെയ്തു.ആർട്ട് പെയിന്റിംഗ്, സെറ്റ് നിർമ്മാണം, ശില്പകല തുടങ്ങിയവയും ക്ലാസുകളും ലൂമിനറി ആർട്ട് സ്റ്റുഡിയോയിൽ നടത്തുന്നുണ്ട്. കലാസംവിധായകൻ ആർ.എൽ.വി. അജയ്, കെ.എസ്. ദിനേശ് , സനു വേണുഗോപാൽ, ജിനേഷ് ഗംഗാധരൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.