എറണാകുളം: കോൺവെന്റ് റോഡിൽ കാഞ്ഞൂപറമ്പിൽ തോമസിന്റെ (ഉണ്ണിച്ചൻ) ഭാര്യ തെരേസ് തോമസ് (78) നിര്യാതയായി. മക്കൾ: സുനിൽ തോമസ്, സുദീപ് തോമസ്, ലുമ്‌ന സോജി. മരുമക്കൾ: ജിലു സുദീപ്, പരേതനായ സോജി തോമസ്.