
മൂവാറ്റുപുഴ: മേക്കടമ്പ് ഞാറക്കമാരിയിൽ എൻ.വി. ജോർജ് (67) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10.30ന് റാക്കാട് സെന്റ് മേരീസ് കത്തീഡ്രൽ നേർച്ചപ്പള്ളി സെമിത്തേരിയിൽ. ഭാര്യ: വത്സമ്മ (അദ്ധ്യാപിക, കോഴിക്കോട്). മക്കൾ: ശരത് (യു.എസ്.എ), ശീതൾ. മരുമക്കൾ: ക്ലിന്റ് (യു.എസ്.എ), ഗാവിൻ.