kunjan-kunjan-106
കുഞ്ഞൻ കുഞ്ഞൻ

മൂവാറ്റുപുഴ: തേവർകാട് നടുത്തൊട്ടിയിൽ കുഞ്ഞൻ (106) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് ഒന്നിന് മൂവാറ്റുപുഴ മുനിസിപ്പൽ പൊതുശ്മശാനത്തിൽ. ഭാര്യ: പരേതയായ ഗൗരി കുഞ്ഞൻ. മക്കൾ: സതി, പരേതനായ ഗോപാലകൃഷ്ണൻ, ശാന്ത, ജയകുമാർ, ഷോണിക, അനിൽകുമാർ, പരേതനായ സന്തോഷ്‌കുമാർ. മരുമക്കൾ: പി.വി. കുഞ്ഞൂഞ്ഞ്, സുധ, രാജൻ, പൊന്നമ്മ, ശിവാനന്ദൻ, സുലോചന, ഷൈല.