തിരുവനന്തപുരം: പാപ്പനംകോട് സത്യൻനഗർ 'കാരുണ്യ'ത്തിൽ ടി.ജെ. ജെറോം (75, റിട്ട. സെക്രട്ടേറിയറ്റ് ) നിര്യാതനായി. ഭാര്യ: എൽസി. മക്കൾ: ആനി ജെറോം, ജോസഫ്. മരുമക്കൾ: രാജീവ് വിശ്വനാഥ് (ദുബായ്), പ്രിയ.