ആമ്പല്ലൂർ: തവളക്കുളത്തിൽ പരേതനായ അരവിന്ദാക്ഷന്റെ ഭാര്യ നളിനി (87) നിര്യാതയായി. മക്കൾ: മോഹൻദാസ്, വത്സ, കോമള, ഷീന. മരുമക്കൾ: വിലാസിനി, മധു, പരേതനായ മോഹനൻ, പ്രകാശൻ.