ആലുവ: കീഴ്മാട് മലയൻകാട് ചോലച്ചോട്ടിൽ പരേതനായ മുസയുടെ മകൻ ഇബ്രാഹിം (68) നിര്യാതനായി. ഭാര്യ: നബീസ. മക്കൾ: മുജീബ്, റിയാസ്, അൻസാർ, നസീറ, ഷമീറ. മരുമക്കൾ: മുനീർ, അഷറഫ്, ഹസീന, സനൂജ.