നെടുമ്പാശേരി: ചാലാക്ക കണ്ണൻചേരി വീട്ടിൽ രാജൻ (85) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് കുന്നുകര പൊതുശ്മശാനത്തിൽ.
ഭാര്യ: സരോജിനി. മക്കൾ: സിജു (കോൺട്രാക്ടർ), സ്റ്റേജ, ശ്രീജ.