
തൃപ്പൂണിത്തുറ: കണ്ണൻകുളങ്ങര തെക്കുംഭാഗം ഐശ്വര്യയിൽ പരേതനായ രാമന്റെ ഭാര്യ മീനാക്ഷി (87) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് ഒന്നിന് തൃപ്പൂണിത്തുറ ബ്രാഹ്മണ ശ്മശാനത്തിൽ. മക്കൾ: ലത, സുധ, വിജി, സുമി. മരുമക്കൾ: വെങ്കിടകൃഷ്ണൻ (എസ്.ബി.ടി), ശങ്കർ, രഘു, രാജ.