പൊന്നുരുന്നി: പാപ്പാളിൽ പ്രശാന്തിന്റെ (കെ.എസ്.ആർ.ടി.സി) ഭാര്യ എം.വി. ഷീല (68, റിട്ട. ടീച്ചർ, ശ്രീനാരായണ ഹയർ സെക്കൻഡറി സ്‌കൂൾ, അയ്യപ്പൻകാവ്) നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകിട്ട് 4ന് രവിപുരം ശ്മശാനത്തിൽ. മക്കൾ: നിതിൻ, നീലിമ. മരുമക്കൾ: ശരത്, അപർണ.