a-k-radha-70

മട്ടാഞ്ചേരി: കരിപ്പാലം ഷഷ്ഠിപറമ്പിൽ പരേതനായ നാരായണന്റെ ഭാര്യ എ.കെ. രാധ (70) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് കരിപ്പാലം കുഡുംബി ശ്മശാനത്തിൽ. മക്കൾ: ശിവപ്രസാദ്, ആനന്ദി. മരുമക്കൾ: ശൈലജ, സനീഷ്.