prabhakaran

അങ്കമാലി: മഞ്ഞപ്ര കിഴക്കൻകുടി പരേതനായ കുറുമ്പന്റെ മകൻ കെ. പ്രഭാകരൻ (68) നിര്യാതനായി. ഗ്രാമ പഞ്ചായത്ത് മുൻ അംഗമാണ്. ഭാര്യ: കുട്ടി (മഞ്ഞപ്ര താഴ്ത്തപ്പുറം കുടുംബാംഗം). മകൻ: സന്ദീപ്കുമാർ. മരുമകൾ: പ്രിയ.