xavier-87

തൃപ്പൂണിത്തുറ: മറ്റത്തിൽ സേവ്യർ (87) നിര്യാതനായി. കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ വൈസ് പ്രസിഡന്റായും തൃപ്പൂണിത്തുറ സെന്റ് മേരീസ് ഫൊറോനാ പള്ളിയിലെ ട്രസ്റ്റിയായും ദീർഘകാലം പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: പരേതയായ ഗേളി. മകൻ: ഷൈൻദാസ്. മരുമകൾ: നീതു.