pic

ഉച്ചമയക്കത്തിൽ...കനത്ത ചൂടിൽ നിന്നും ആശ്വാസം നേടാനായി പുല്ലിൽ കിടന്നുറങ്ങുന്ന പ്രാവുകൾ. ദർബാർ ഹാൾ ഗ്രൗണ്ടിൽ നിന്നുള്ള കാഴ്ച