കൊച്ചി: അങ്കമാലി ഡി പോൾ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സയൻസ് ആൻഡ് ടെക്നോളജിയുടെ ഇന്റർ സ്കൂൾ അണ്ടർ-17 ഫുട്ബാൾ ടൂർണമെന്റ് 11 മുതൽ 13 വരെ നടക്കും. വിവരങ്ങൾക്ക് : 98463 06177.