ആലുവ: പരിസ്ഥിതി - സാമൂഹിക പ്രവർത്തകൻ ശ്രീമൻ നാരായണനെ മോദികെയർ പ്രവർത്തകർ ആദരിച്ചു. ഗ്ലോബൽ റെഡ് ഡയമണ്ട് ഡയറക്ടർ ദിനേശ്‌ നാരായണൻ പൊന്നാടയണിയിച്ചു. ലിഷ, പ്രകാശ് എന്നിവർ സംസാരിച്ചു.