k-p-ouseph-74

കുറുപ്പംപടി: അശമന്നൂർ കാവനമറ്റം വീട്ടിൽ കെ.പി. ഔസേഫ് (74) നിര്യാതനായി. സംസ്‌കാരം നാളെ (ബുധൻ) ഉച്ചയ്ക്ക് 2ന് കുറുപ്പംപടി മർത്തമറിയം യാക്കോബായ കത്തീഡ്രൽ സെമിത്തേരിയിൽ. ഭാര്യ: മേരി. മക്കൾ: എബിൻ (ന്യൂസിലാൻഡ്), ബിബിൻ. മരുമക്കൾ: ഇന്ദു (ന്യൂസിലാൻഡ്), ബോബി.