jacob-mani-84

ആലുവ: യു.സി കോളേജിന് സമീപം ജേക്കബ്‌സിൽ പേരൂർ കാക്കനാട്ട് ജേക്കബ് മാണി (84 റിട്ട. എൽ.ഐ.സി ഓഫീസർ) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന് കോളേജ് ഹിൽ സെന്റ് തോമസ് ഓർത്തഡോക്‌സ് ചർച്ച് സെമിത്തേരിയിൽ. ഭാര്യ: ആനി (റിട്ട. എസ്.ഐ.ബി). മക്കൾ: ശാലിനി, പരേതനായ മോഹൻ. മരുമകൻ: സുനിൽ സൈമൺ (മസ്‌കറ്റ്).