t-v-joy-71

മഞ്ഞപ്ര: ഒമ്പതാംവാർഡിൽ ഫൊറോനപള്ളിക്ക് സമീപം തിരുതനത്തിൽ ടി.വി. ജോയി (71, റിട്ട. ഏലൂർ ഇന്ത്യൻ അലുമിനിയം കമ്പനി) നിര്യാതനായി. ഭാര്യ: മേരി. മക്കൾ: ജോബിൻ (ദുബായ്), ജിൽന (കുവൈറ്റ്). മരുമക്കൾ: റിന്റ (ദുബായ്), നോബിൻ (കുവൈറ്റ്).