sugathan
എൻ.സുഗതൻ

കൊച്ചി: ഇടപ്പള്ളി പോണേക്കര എസ്.എൻ.പി.സി. യോഗത്തിന്റെ ഭാരവാഹികളായി എൻ.സുഗതൻ (പ്രസി​ഡന്റ്), പി​.എസ്.ദി​ലീപ് (വൈസ് പ്രസി​ഡന്റ്), കെ.എസ്.കാർത്തി​കേയൻ ( സെക്രട്ടറി​), അശോക് കുമാർ (ജോ.സെക്രട്ടറി​), സി​.കെ.രഞ്ജി​ത് കുമാർ (ദേവസ്വം മാനേജർ), പി​.ജി​.പ്രകാശൻ (ട്രഷറർ) എന്നി​വരെ തി​രഞ്ഞെടുത്തു. കമ്മി​റ്റി​യംഗങ്ങൾ : സി​.ടി​.രാജേഷ്, എ.കെ.സജീവൻ, എം.സി​.സലിംകുമാർ, വി​.കെ.ദി​ലീപ് കുമാർ, ഉഷ പ്രവീൺ​.