
കൊച്ചി: സി.എം.സി സഭ പുഷ്പാരം പ്രൊവിൻസ് അംഗം സിസ്റ്റർ മേരി ക്ലോഡ് (ലവ്ലി 82) ജലന്ധറിൽ നിര്യാതയായി. സംസ്കാരം ജലന്ധർ ലിദ്രൻ കാർമൽ ഭവനിൽ നാളെ (ബുധൻ) രാവിലെ 11ന് നടക്കും. തേവര കാനാട്ട് പുത്തൻവീട്ടിൽ പരേതരായ ലോനപ്പന്റെയും അന്നമ്മയുടെയും മകളാണ്. സഹോദരങ്ങൾ: പരേതയായ സിസ്റ്റർ ചാർലെറ്റ്, റൂബി ജോബ് മരങ്ങോലി, ആനി ജോയ് ഇടങ്ങേറുപള്ളി, പ്രേമി ജോസ് പൈനാടത്ത്, ജോളി ജോസഫ് ചേന്നോത്ത്, കുര്യാച്ചൻ (സുഡു) കാനാട്ട്.