മൂവാറ്റുപുഴ: നിർമ്മല കോളേജിലെ പൂർവവിദ്യാർത്ഥികളുടെ മഹാസമ്മേളനം 13ന് ഉച്ചയ്ക്ക് 2.30ന് കോളേജ് ഓഡിറ്റോറിയത്തിൽ നടത്തും. പഠനം കഴിഞ്ഞ് 50 വർഷം പൂർത്തിയാക്കിയവരെ സമ്മേളനത്തിൽ ആദരിക്കും. കൂടുതൽ വിവരങ്ങൾക്ക്: 9496043980.