k-r-soman-62

പെരുമ്പാവൂർ: ശബ്ദാനുകരണ കലയിലെ താരമായിരുന്ന അയ്മുറി കൊട്ടാരത്തിൽവീട്ടിൽ കെ.ആർ. സോമൻ (62) നിര്യാതനായി. ഭാര്യ: ലളിത. മക്കൾ: ദിവ്യ, അഞ്ജിത, കൈലാസ്‌നാഥ്. മരുമക്കൾ: അരുൺ, അഖിൽ.