k-k-thomas

പിറവം: കളമ്പൂർ കുടിലിൽ കെ.കെ. തോമസ് (ജായ്‌സ് - 72, റിട്ട. കെ.വി ടീച്ചർ ആൻഡ് റിട്ട. എയർഫോഴ്‌സ്) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3ന് മാങ്ങിടപ്പള്ളി സെന്റ് തോമസ് ക്‌നാനായ കത്തോലിക്കാ പള്ളി സെമിത്തേരിയിൽ. ഭാര്യ: ലൗലി തോമസ് (റിട്ട. കെ.വി ടീച്ചർ) മാനുങ്കൽ, കരിങ്കുന്നം. മക്കൾ: ഡോ. തുഷാര, ഡോ. സിത്താര. മരുമക്കൾ: ഡോ. സിജോ ജോസ്, ജെറിൻ ജെയിംസ്. സഹോദരങ്ങൾ: ഡെയ്‌സി, ലിസി, മോൻസി, സാൻസ്, പരേതനായ ബെൻസി.