കാലടി: ചൊവ്വര ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ എൻ. എസ്.എസ് യൂണിറ്റ് ഇന്ത്യൻ മെഡിക്കൽ അസോസിയേഷനുമായി സഹകരിച്ച് രക്തദാനക്യാമ്പ് നടത്തി. പ്രിൻസിപ്പൽ വി.ടി. വിനോദ്, പ്രോഗ്രാം ഓഫീസർ ജിജി വർഗീസ്, ഹെഡ്മിസ്ട്രസ് പി.എസ്. ഷീല, അഞ്ജലി, രജിതരാജ്, ടി.വി.സാജു, ജാസ്മിൻ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.