പറവൂർ: വെളുത്താട്ട് വടക്കൻ ചൊവ്വാ ഭഗവതി ക്ഷേത്രത്തിൽ 292-ാമത് ഭാഗവത സപ്താഹയജ്ഞം തുടങ്ങി. മലപ്പുറം രാമപുരം തെക്കേടം നാഗരാജൻ നമ്പൂതിരിയാണ് ആചാര്യൻ. 14ന് ഉച്ചയ്ക്ക് 12ന് സമാപിക്കും.