k-p-sasi-53

ആലുവ: മുപ്പത്തടം കളത്തിപ്പറമ്പിൽ കെ.പി. ശശി (53) നിര്യാതനായി. ഐ.എൻ.ടി.യു.സി ആലുവ പങ്കജം യൂണിറ്റ് ഭാരവാഹിയാണ്. പരേതരായ പരമേശ്വരന്റെയും ദേവയാനിയുടെയും മകനാണ്. അവിവാഹിതനാണ്. സഹോദരങ്ങൾ: ഓമന, ലീല, തങ്ക, ഉഷ, ബിന്ദു, കുട്ടൻ, പരേതരായ ബേബി, ബാബു, സുന്ദരൻ, രാജു.